യക്ഷിക്കഥകള്/ Yakshikkadhakal Yakshi stories of Kerala
Luisterboeken kunnen beluisterd worden in de bol.com Kobo app. Na synchronisatie zijn ze te vinden. Let op! Je kunt luisterboeken niet annuleren of retourneren.
Samenvatting
കേരളത്തിലെ യക്ഷിക്കഥകള്
Written & Narrated by Vinod Narayanan
Audio Book published by Nyna Books
കൊട്ടാരത്തില് ശങ്കുണ്ണിയുടെ ഐതിഹ്യമാലയില് പ്രതിപാദിക്കാത്തതും പ്രാചീനകേരളത്തിലെ ഗ്രാമങ്ങളില് വായ്മൊഴിയായി മാത്രം പ്രചരിച്ചുവന്നതുമായ ചില യക്ഷിക്കഥകളുടെ കെട്ടഴിക്കുകയാണ് ഈ പുസ്തകത്തില്. യക്ഷി, ഗന്ധര്വന്, മാടന്, മറുത, ഒററമുലച്ചി, ചാമുണ്ഡി, ചാത്തന് തുടങ്ങി കേരളത്തിന്റെ ദ്രാവിഡസംസ്കാരവുമായി ബന്ധപ്പെട്ടു കേള്ക്കുന്ന ദേവതകള് സത്യമാണോ മിഥ്യയാണോ എന്ന ആധികാരിക പഠനത്തിനൊന്നും ഇവിടെ മുതിരുന്നില്ല. പക്ഷേ നമ്മുടെ മുത്തച്ഛനും മുത്തശ്ശിയുമൊക്കെ പറഞ്ഞുകേട്ട ആ കഥകള് രസകരവും ആകാംക്ഷാഭരിതവുമായിരുന്നു. അതില് കൗതുകമുണര്ത്തുന്ന ചില കഥകള് ഈ ഓഡിയോ ബുക്കില് കള്ക്കാം.
Productspecificaties
Inhoud
Betrokkenen
Overige kenmerken
EAN
Productveiligheid
Documenten
Reviews
Kies gewenste uitvoering
Kies uit meer dan 100.000 Nederlands- en Engelstalige luisterboeken
Download de speciale bol Kobo app
Luister je boek waar en wanneer je maar wilt – online en offline
Wettelijke garantie via bol
Dag en nacht klantenservice